Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് എവിടെ ആരംഭിച്ചു ?

Aഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ

Bഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം

Cഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്

Dഇവയൊന്നുമല്ല

Answer:

B. ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം

Read Explanation:

• കേരളത്തിലെ ആദ്യത്തെ അത്യാധുനിക സ്കിൻ ബാങ്ക് (Skin Bank) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.


Related Questions:

കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
മുണ്ടകൈ. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?

  1. ആനോ
  2. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
  3. മുഴക്കം
  4. ആരോഹണം ഹിമാലയം