App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?

Aഎഡ്‌മണ്ടൽ

Bഹാമിൽട്ടൺ

Cബ്രിസ്‌ബെയ്ൻ

Dഓക്‌ലാൻഡ്

Answer:

B. ഹാമിൽട്ടൺ

Read Explanation:

  • ബ്രിട്ടീഷ് എംപയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത് 1930-ലാണ്
  • 1930 ഓഗസ്റ്റ് 16 മുതൽ 23 വരെ കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ നഗരമാണ് ഇതിന് ആതിഥേയത്വം വഹിച്ചത്

പങ്കെടുത്ത രാജ്യങ്ങൾ :

  • ഓസ്‌ട്രേലിയ
  • കാനഡ
  • ഇംഗ്ലണ്ട്
  • അയർലൻഡ്
  • ന്യൂഫൗണ്ട്‌ലാൻഡ്
  • ന്യൂസിലാൻഡ്
  • സ്കോട്ട്‌ലൻഡ്
  • ദക്ഷിണാഫ്രിക്ക
  • സതേൺ റൊഡേഷ്യ ( സിംബാബ്‌വെ)
  • വെയിൽസ്
  • ഗയാന

  • അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ലോൺ ബൗൾസ്, റോവിംഗ്, നീന്തൽ, ഡൈവിംഗ് എന്നിങ്ങിനെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസിൽ ആകെ ആറ് കായിക ഇനങ്ങളാണ് ഉണ്ടായിരുന്നത്

Related Questions:

ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?
2025 ഓവൽ ടെസ്റ്റ് ക്രിക്കറ്റിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?
ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്സർലാൻഡിലെ ആദ്യ വ്യക്തി ആരാണ് ?