Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?

Aപിത്തോറഗഡ്

Bതാഷ്‌കൻറ്റ്

Cജയ്‌പൂർ

Dടെർമെസ്

Answer:

D. ടെർമെസ്

Read Explanation:

• ഉസ്ബെക്കിസ്ഥാനിലെ ഒരു നഗരമാണ് ടെർമെസ് • സൈനിക അഭ്യാസത്തിൻറെ അഞ്ചാമത്തെ പതിപ്പ് ആണ് 2024 ൽ നടത്തിയത് • 2023 ൽ വേദിയായത് - പിത്തോറഗഡ്


Related Questions:

ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?
1999 ലെ കാർഗിൽ റിവ്യൂ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?