App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഖാഫ്സെ സ്ഖുൾ ' എവിടെയാണ് ?

Aഇസ്രായേൽ

Bമൊറോക്കോ

Cഫ്രാൻസ്

Dഎത്യോപ്യ

Answer:

A. ഇസ്രായേൽ


Related Questions:

ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ് ?
ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
ബോധപൂർവവും ആസൂത്രിതവുമായ മനുഷ്യന്റെ വേട്ടയ്ക്കും വലിയ സസ്തനികളെ കശാപ്പ് ചെയ്തതിനുമുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ക്രൊ മാഗ്‌നൻ ' എവിടെയാണ് ?