App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?

Aനീലഗിരി

Bലേ

Cഡെറാഡൂൺ

Dഷില്ലോങ്

Answer:

B. ലേ

Read Explanation:

• സെൻഡർ സ്ഥാപിച്ചത് - ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്മെൻറ് കൗൺസിൽ • ആദിത്യ മേത്ത ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ് പാരാ സ്പോർട്സ് സെൻഡർ സ്ഥാപിച്ചത്


Related Questions:

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?

ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?