App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകൻ ?

Aരാഹുൽ ദ്രാവിഡ്

Bഗൗതം ഗംഭീർ

Cഎം എസ്‌ ധോണി

Dസൗരവ് ഗാംഗുലി

Answer:

B. ഗൗതം ഗംഭീർ

Read Explanation:

• 2007 ലെ ഐസിസി ട്വൻറി -20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു • 2011 ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗം • 17-ാം ലോക്‌സഭയിൽ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള MP ആയിരുന്ന വ്യക്തി • അടുത്തിടെ സ്ഥാനം ഒഴിഞ്ഞ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ച് - രാഹുൽ ദ്രാവിഡ്


Related Questions:

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?
ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലം നിയന്ത്രിക്കുന്ന ആദ്യ വനിത ആര് ?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട വള്ളം കളി ഏതാണ് ?