App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?

Aചൈന

Bഫ്രാൻസ്

Cഓസ്‌ട്രേലിയ

Dഅമേരിക്ക

Answer:

D. അമേരിക്ക

Read Explanation:

വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി എന്ന പേരിൽ അമേരിക്കയിലെ ലോസ്ഏഞ്ചല്‍സിലാണ് ആദ്യ ക്യാംപസ് തുടങ്ങിയത്.


Related Questions:

ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?

ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന കായിക താരം ആര്?

2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?

undefined