App Logo

No.1 PSC Learning App

1M+ Downloads
20.9 കോടി വർഷം പഴക്കമുള്ള പെട്രോസോറുകളുടെ എന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തിയത്?

Aപെട്രിഫൈഡ് ഫോറസ്റ്റ് നാഷണൽ പാർക്കിൽ

Bകാനഡയിലെ ദിനോസാർ പ്രൊവിൻഷ്യൽ പാർക്കിൽ

Cചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ

Dമംഗോളിയയിലെ ഗോബി മരുഭൂമിയിൽ

Answer:

A. പെട്രിഫൈഡ് ഫോറസ്റ്റ് നാഷണൽ പാർക്കിൽ

Read Explanation:

  • പറക്കും മുതലകൾ എന്നറിയപ്പെടുന്നത് -പെട്രോസറുകൾ

  • നാഷണൽ പാർക്ക് സ്ഥിതി ചെയുന്നത് നോർത്ത് അമേരിക്ക


Related Questions:

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?
    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം