App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വെഞ്ചർ ഫെസ്റ്റിവൽ ആയ "അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്" 2024 ൽ വേദിയാകുന്നത് എവിടെ ?

Aവാഗമൺ

Bകോവളം

Cപൊന്മുടി

Dആതിരപ്പള്ളി

Answer:

A. വാഗമൺ

Read Explanation:

• ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് - കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ ചേർന്ന് • ഫെസ്റ്റിന് സാങ്കേതിക പിന്തുണ നൽകുന്നത് - പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ


Related Questions:

2022 -ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയ കേരളത്തിലെ ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
അടവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?