App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കബഡി ലോകകപ്പ് വേദി ?

Aഇന്ത്യ

Bഇംഗ്ലണ്ട്

Cമലേഷ്യ

Dശ്രീലങ്ക

Answer:

B. ഇംഗ്ലണ്ട്

Read Explanation:

• പുരുഷ, വനിതാ ടീമുകളുടെ മത്സരങ്ങൾ നടത്തുന്നത് ഇംഗ്ലണ്ടിലാണ് • രണ്ടാമത്തെ ലോകകപ്പാണ് 2025 ൽ നടത്തുന്നത് • പ്രഥമ ലോകകപ്പ് നടന്നത് - 2019 (മലേഷ്യ) • പ്രഥമ ലോകകപ്പ് ജേതാക്കൾ - ഇന്ത്യ (ഇരു വിഭാഗത്തിലും) • മത്സരങ്ങൾ നടത്തുന്നത് - വേൾഡ് കമ്പഡി ഓർഗനൈസേഷൻ


Related Questions:

2025 ലെ ചാമ്പ്യൻസ് ട്രോഫിയോട് അനുബന്ധിച്ച് ICC പ്രഖ്യാപിച്ച "Champions Trophy Team of the Tournament" ൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?
2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയത് ?
2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?
2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?