Challenger App

No.1 PSC Learning App

1M+ Downloads
ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന ആസിഡ് ?

Aസിറിക് ആസിഡ്

Bഫോർമിക് ആസിഡ്

Cഅസിറ്റിക് ആസിഡ്

Dഹൈഡ്രോക്ലോറിക് ആസിഡ്

Answer:

B. ഫോർമിക് ആസിഡ്

Read Explanation:

ഉറുമ്പ് കടിക്കുമ്പോൾ ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ് ഫോർമിക് ആസിഡ് ഉണ്ട്.ഉറുമ്പ് കടിക്കുമ്പോൾ ഈ ആസിഡ് നമ്മുടെ ശരീരത്തിൽ - പ്രവേശിക്കുന്നു. ഇത് ശരീരകോശങ്ങളുമായി പ്രവർത്തിക്കുന്നതാണ് ഉറുമ്പ് കടിക്കുമ്പോഴുള്ള വേദനയ്ക്ക് കാരണം.


Related Questions:

നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ----
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് --
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ-----എന്നാണ് പറയുക.
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം