Challenger App

No.1 PSC Learning App

1M+ Downloads
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Aമാലിക് ആസിഡ്

Bസിട്രിക് ആസിഡ്

Cലാക്ടിക് ആസിഡ്

Dടാനിക് ആസിഡ്

Answer:

C. ലാക്ടിക് ആസിഡ്

Read Explanation:

Note:

  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്

  • നാരങ്ങയിലും ഓറഞ്ചിലും - സിട്രിക് ആസിഡ്

  • മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്

  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ്


Related Questions:

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
സ്മോക്ക് സ്ക്രീനിന് ഉപയോഗിക്കുന്നതു് :
ഗോഡ് ഓഫ് കെമിസ്ട്രി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:
ലൂയിസ് ക്ഷാരത്തിന് ഒരു ഉദാഹരണമാണ്
രൂപാന്തരത്വം എന്ന സ്വഭാവവിശേഷം കാണിക്കാത്ത മൂലകം ഏത് ?