App Logo

No.1 PSC Learning App

1M+ Downloads
ലോക ലഹരി വിരുദ്ധ ദിനം ?

Aജൂണ്‍ 5

Bജൂണ്‍ 26

Cസെപ്തംബര്‍ 5

Dസെപ്തംബര്‍ 26

Answer:

B. ജൂണ്‍ 26

Read Explanation:

ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.


Related Questions:

2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക ആവാസ ദിനം ആചരിക്കപ്പെടുന്നത് ഏതു മാസത്തിലാണ്?
2024 ലെ ലോക പൈതൃക ദിനത്തിൻറെ പ്രമേയം എന്ത് ?
2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രമേയം ?
ലോക കാലാവസ്ഥാ ദിനം :