Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?

AKINFRA

BKILA

CANERT

DKIIFB

Answer:

B. KILA

Read Explanation:

• KILA - Kerala Institute of Local Administration • പഞ്ചായത്തുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും നടത്തിയ ഇടപെടലുകൾക്കാണ് പുരസ്‌കാരം • ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളുടെ ഭാഗമായിട്ട് നൽകിയതാണ് ഈ പുരസ്‌കാരം • തുടർച്ചയായ രണ്ടാം വർഷമാണ് കില ഈ പുരസ്‌കാരം നേടിയത് • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
ഞാറയ്ക്കൽ അരയ വംശോദ്ധാരണി സഭയുടെ 2025 ലെ ഗാന കലാനിധി പുരസ്കാരത്തിന് അർഹനായത് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ മുനിസിപ്പാലിറ്റി ഏത് ?