നെൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച ഏജൻസി ?
Aകൃഷി ഭവനുകൾ
Bകൺസ്യൂമർ ഫെഡ്
Cസപ്ലെകോ
Dമാർക്കറ്റിംഗ് ഫെഡ്
Answer:
C. സപ്ലെകോ
Read Explanation:
കേരളത്തിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1974-ൽ രൂപീകരിച്ച സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.