Challenger App

No.1 PSC Learning App

1M+ Downloads
1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവെച്ച ഉടമ്പടി ഏത് ?

Aമാന്നാർ ഉടമ്പടി

Bശുചീന്ദ്രം ഉടമ്പടി

Cവേണാട് ഉടമ്പടി

Dതിരുവിതാംകൂർ ഉടമ്പടി

Answer:

B. ശുചീന്ദ്രം ഉടമ്പടി

Read Explanation:

1762 ൽ ശുചീന്ദ്രം ക്ഷേത്രത്തിൽ വെച്ചാണ് കൊച്ചി രാജാവും തിരുവിതാംകൂർ രാജാവ് ധർമ്മരാജയുമായി ഈ ഉടമ്പടി ഒപ്പുവെച്ചത്


Related Questions:

ഒന്നാം തൃപ്പടിദാനം നടന്ന വര്‍ഷം ?
തിരുവിതാംകൂറിൽ ജില്ലാ കോടതികളും അപ്പീൽ കോടതികളും സ്ഥാപിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു ?
Who abolished the 'Uzhiyam Vela' in Travancore?
തിരുവിതാംകൂർ രാജാക്കന്മാരുടെ ഔദ്യോഗിക പേര്?