App Logo

No.1 PSC Learning App

1M+ Downloads
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രോസസ്സർ ഏത് ?

Aമംഗള

Bകൈരളി

Cകെ - ടെക് പ്രൊസസർ

Dകേരളശ്രീ

Answer:

B. കൈരളി

Read Explanation:

• ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യത്തെ പ്രൊസസർ ആണ് കൈരളി


Related Questions:

ISRO യുടെ പൂർവികൻ?
ഇന്ത്യയുടെ ബഹിരാകാശാ തുറമുഖം ?
ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?
ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ആരാണ് ?