App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഐ.ടി മന്ത്രാലയം രൂപീകരിച്ച semiconductor mission -ന്റെ ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ?

Aഅശ്വിനി വൈഷ്ണവ്

Bജ്യോതിരാദിത്യ സിന്ധ്യ

Cനിതിൻ ഗഡ്കരി

Dരാജീവ് ചന്ദ്രശേഖർ

Answer:

A. അശ്വിനി വൈഷ്ണവ്

Read Explanation:

റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. വൈസ് ചെയർപേഴ്‌സൺ - രാജീവ് ചന്ദ്രശേഖർ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും വ്യവസായ വിദഗ്ധരും ഉൾപ്പെടുന്ന 17 അംഗളാണ് സമിതിയിൽ.


Related Questions:

ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :
ഇൻഡ്യ ബെയ്സ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യുടെ നിർമ്മാണം പുരോഗമിക്കുന്നത് എവിടെയാണ്?
മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?
ഇന്ത്യയിലെ വാക്‌സിൻ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ഏത് ?
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?