App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ വിമാനയാത്രയിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന വിമാനക്കമ്പനി ഏതാണ് ?

Aഎയർ ഇന്ത്യ

Bജെറ്റ് എയർവേസ്

Cസ്പൈസ് ജെറ്റ്

Dവിസ്താര

Answer:

A. എയർ ഇന്ത്യ

Read Explanation:

എയർ ഇന്ത്യ 

  • 2023 ജനുവരിയിൽ വിമാനയാത്രയിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന വിമാനക്കമ്പനി - എയർ ഇന്ത്യ
  • ടാറ്റ എയർലൈൻസ് രൂപീകൃതമായ വർഷം - 1932 
  • ടാറ്റ എയർലൈൻസ് 'എയർ ഇന്ത്യ' എന്ന പേരിലേക്ക് മാറിയ വർഷം - 1946 
  • എയർ ഇന്ത്യയുടെ ആസ്ഥാനം - ഡൽഹി 
  • എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സർവ്വീസ് - എയർ ഇന്ത്യ എക്സ്പ്രസ്സ് 
  •  എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം - കൊച്ചി 
  • ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം - 1953 ആഗസ്റ്റ് 1 
  • ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ച വർഷം - 2007 

Related Questions:

Which was the first Indian Private Airline to launch flights to China ?

ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?

ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?

ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?

The first airport in India was ?