ദക്ഷിണ കൊറിയയുടെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഒഫ് മുഗുൻഗ്വ' നൽകി ആദരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ?Aബറാക്ക് ഒബാമBഡൊണാൾഡ് ട്രംപ്Cജോർജ്ജ് ഡബ്ല്യു. ബുഷ്Dബിൽ ക്ലിന്റൺAnswer: B. ഡൊണാൾഡ് ട്രംപ് Read Explanation: ബഹുമതി നേടുന്ന ആദ്യ അമേരിക്കൻ പ്രെസിഡെന്റാണ് ട്രംപ് നിലവിലെ ദക്ഷിണ കൊറിയ പ്രസിഡന്റ് : ലീ ജേ-മ്യൂംഗ് Read more in App