താഴെക്കൊടുത്തിരിക്കുന്നവയിൽ ഊരൂട്ടമ്പലം ലഹളയുമായി ബന്ധപ്പെട്ട ദളിതബാലിക ആരാണ്?Aഅശ്വതിBപഞ്ചമിCകനകദുര്‍ഗDമീനാക്ഷിAnswer: B. പഞ്ചമി Read Explanation: പഞ്ചമിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതിനാൽ അയ്യങ്കാളി നടത്തിയ പ്രക്ഷോഭമാണ് ഊരൂട്ടമ്പലം ലഹള.Read more in App