Challenger App

No.1 PSC Learning App

1M+ Downloads
പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കർ ഏത് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്?

Aസ്വാതന്ത്ര്യ പ്രസ്ഥാനം

Bസ്വാഭിമാന പ്രസ്ഥാനം

Cസമുദായ സംഗതി പ്രസ്ഥാനം

Dമഹാത്മാഗാന്ധി പ്രസ്ഥാനം

Answer:

B. സ്വാഭിമാന പ്രസ്ഥാനം

Read Explanation:

സ്വാഭിമാന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും ഇന്ത്യയിലെ പ്രധാന ജാതിവിരുദ്ധ സമരനായകരിൽ ഒരാളുമാണ് സാമൂഹിക പരിഷ്കർത്താവായ ഇദ്ദേഹം


Related Questions:

പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു?
ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?
പാരാലിമ്പിക്സ് ആദ്യമായി ആരംഭിച്ച വർഷം ഏതാണ്?
ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?