ഏറ്റവും കുറഞ്ഞ യാത്രാദൂരം കണ്ടെത്തുന്നതിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിശകലന രീതി ഏത് ?
Aശൃംഖലാ വിശകലനം
Bഓവർലേ വിശകലനം
Cവിവര സംയോജനം
Dആവൃത്തി വിശകലനം
Aശൃംഖലാ വിശകലനം
Bഓവർലേ വിശകലനം
Cവിവര സംയോജനം
Dആവൃത്തി വിശകലനം
Related Questions:
'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?