Challenger App

No.1 PSC Learning App

1M+ Downloads
'ഉണ്ടാകും' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?

Aഭേദകാനുപ്രയോഗം

Bകാലാനുപ്രയോഗം

Cപൂരണാനുപ്രയോഗം

Dനിഷേധാനുപ്രയോഗം

Answer:

C. പൂരണാനുപ്രയോഗം

Read Explanation:

പ്രധാന ക്രിയയുടെ അർത്ഥം പരിഷ്‌ക്കരിക്കുന്നതിനു വേണ്ടി അതിന്റെ പിന്നാലെ ചേർക്കുന്ന ക്രിയയ്ക്കു അനുപ്രയോഗം എന്ന് പറയുന്നു.ഖില ധാധുക്കളോട് ചേർന്ന് നിന്ന് അവയുടെ അർത്ഥത്തെ പൂർത്തീകരിക്കുന്ന പ്രയോഗമാണ് പൂരണാനുപ്രയോഗം


Related Questions:

വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?
കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.
താഴെപ്പറയുന്നവയിൽ ചതിപ്രയോഗം' എന്ന അർത്ഥം ലഭി ക്കാത്ത ശൈലി ഏത്?
'ഉണ്ടാകുന്നു' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?
അവളുടെ പേന കളഞ്ഞുപോയി. ഈ വാക്യത്തിലെ 'പോയി' എന്ന പ്രയോഗത്തിന്റെ പ്രത്യേകത എന്ത് ?