Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻവലിക്കാൻ തീരുമാനിച്ച ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഏത് ?

Aവേഡ്പാഡ്

Bഎം എസ് ഓഫീസ്

Cഎം എസ് എക്സൽ

Dഎം എസ് പവർപോയിൻറ്

Answer:

A. വേഡ്പാഡ്

Read Explanation:

• ആദ്യമായി "വേഡ്പാഡ്" "വിൻഡോസ് 95" ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ഉപയോഗിച്ചത് • വേഡ്പാഡ് പുറത്തിറക്കിയ വർഷം - 1995


Related Questions:

വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
Kirobo is the world's first talking robot. it was developed by
ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഏത് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരാണ് ?
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?