Challenger App

No.1 PSC Learning App

1M+ Downloads
സങ്കീർണ്ണകലകൾക്ക് ഉദാഹരണങ്ങൾ ഏവയാണ്?

Aപാരൻകൈമ, കോളൻകൈമ

Bസൈലം, ഫ്ലോയം

Cസ്ക്ലീറൻകൈമ, പാരൻകൈമ

Dഅഗ്രമെരിസ്റ്റം, പാർശ്വമെരിസ്റ്റം

Answer:

B. സൈലം, ഫ്ലോയം

Read Explanation:

സങ്കീർണ്ണകലകൾ (Complex Tissues)

  • വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമാണ് സൈലവും ഫ്ലോയവും.

  • അതിനാൽ ഇവയെ സങ്കീർണ്ണകലകൾ (Complex Tissues) എന്ന് വിളിക്കുന്നു. ഇലകളിലേക്കുള്ള ജലം, ലവണങ്ങൾ എന്നിവയുടെ സംവഹനം നടക്കുന്നത് സൈലത്തിലൂടെയാണ്. ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഫ്ലോയം കലകളാണ്.


Related Questions:

ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?
സസ്യങ്ങളുടെ വശങ്ങളിൽ കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?
പ്രോട്ടീനുകളും ലിപിഡുകളും കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും അയക്കാൻ സഹായിക്കുന്ന കോശാംഗം ഏതാണ്?
കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?

വാതകമർദ്ദം അളക്കുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

  1. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദ്ദം.
  2. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദ്ദം എന്നു പറയുന്നു.
  3. വാതകമർദ്ദം അളക്കാൻ സാധ്യമല്ല.
  4. പ്രയോഗിക്കുന്ന ബലത്തെ വാതകമർദ്ദം എന്ന് പറയാറില്ല.