Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം? -

Aആന, കാള, കടുവ, കുതിര

Bആന, പശു, കടുവ, കുതിര

Cആന, പശു, സിംഹം,കുതിര

Dആന, കാള, സിംഹം, കുതിര

Answer:

D. ആന, കാള, സിംഹം, കുതിര

Read Explanation:

ദേശീയ ചിഹ്നം

  • ഇന്ത്യയുടെ ദേശീയ ചിഹ്നം - അശോക സ്തംഭം
  • ബുദ്ധമത പ്രചരണാർത്ഥം അശോക ചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭമാണിത്
  • 1950 ജനുവരി 26നാണ്  അശോക സ്തംഭത്തെ ദേശീയ മുദ്രയായി അംഗീകരിച്ചത് 
  • ദേശീയ ചിഹ്നത്തില്‍ 'സത്യമേവ ജയതേ' (ദേവനാഗരി ലിപി) എന്ന  മുദ്രാവാക്യം കൊത്തിവെച്ചിട്ടുണ്ട്
  • മുണ്ഡകോപനിഷത്തിൽ നിന്നാണ് ഈ വാക്യം എടുത്തിട്ടുള്ളത്  
  • ആന, കുതിര, കാള, സിംഹം എന്നീ മൃഗങ്ങളെയാണ് ദേശീയ മുദ്രയിൽ ഉൾപ്പെട്ടിത്തിയിട്ടുള്ളത്.
  • ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർ ദിശകളെ പ്രതിനിധാനം ചെയ്യുന്നു .
  • സിംഹം വടക്കു ദിക്കിന്റെയും, കുതിര തെക്കു ദിക്കിന്റെയും,ആന കിഴക്കു ദിക്കിന്റെയും, കാള പടിഞ്ഞാറേ ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു

     

     


Related Questions:

ത്രിവർണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചത് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം 2010-ൽ രൂപകൽപന ചെയ്തത് ആര്?
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?
നമ്മുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന്റെ മധ്യത്തിൽ എത്ര ആരക്കാലുണ്ട്?
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?