ശരിയായ വിപരീതപദങ്ങൾ ഏതെല്ലാം? 1) അബദ്ധം - സുബദ്ധം 2) ദക്ഷിണം - പ്രദക്ഷിണം 3) ബാഹ്യം - അന്തരം 4) ഖണ്ഡനം - മണ്ഡനംAഒന്നും നാലുംBഒന്നും രണ്ടുംCഒന്നു മാത്രംDഒന്നും മൂന്നുംAnswer: A. ഒന്നും നാലും Read Explanation: അബദ്ധം x സുബദ്ധം ഖണ്ഡനം x മണ്ഡനം ദക്ഷിണം x വാമം ബാഹ്യം x ആന്തരം Read more in App