Challenger App

No.1 PSC Learning App

1M+ Downloads
സുപ്രസിദ്ധം എന്ന പദത്തിൻ്റെ വിപരീതം ഏത്?

Aപ്രസിദ്ധം

Bകുപ്രസിദ്ധം

Cവിപ്രസിദ്ധം

Dഅപ്രസിദ്ധം

Answer:

B. കുപ്രസിദ്ധം

Read Explanation:

വിപരീതം

  • സുപ്രസിദ്ധം x കുപ്രസിദ്ധം
  • സഹജം x ആർജ്ജിതം
  • ധനം x ഋണം
  • ജനി x മൃതി
  • വാച്യം x വ്യംഗ്യം

Related Questions:

നിന്ദ എന്ന പദത്തിന്റെ വിപരീതം :
സർവ്വജ്ഞൻ എന്ന വാക്കിൻ്റെ വിപരീതപദം ഏത് ?
വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?