App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?

  1. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നീലനിറം
  2. ജീവൻ നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
  3. ഒരു ഉപഗ്രഹം - ചന്ദ്രൻ
  4. ഏറ്റവും വലിയ ഗ്രഹം
  5. ഏറ്റവും ചൂടുള്ള ഗ്രഹം

    Ai, ii, iii എന്നിവ

    Bi, v എന്നിവ

    Cഎല്ലാം

    Di മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    ഏറ്റവും വലിയ ഗ്രഹം - വ്യാഴം ഏറ്റവും ചൂടുള്ള ഗ്രഹം - ശുക്രൻ


    Related Questions:

    മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
    2024 ഒക്ടോബറിൽ USA യിലെ ഫ്ലോറിഡയിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
    ‘ പ്രചോദനത്തിന്റെ ദ്വീപ് ’ എന്നറിയപ്പെടുന്ന ദ്വീപ് ?
    വടക്കേ അമേരിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
    Which of the following country has the highest biodiversity?