Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭരണഘടനയുടെ 7 ആം പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന അവശിഷ്ടാധികാരവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏവ ?

  1. സൈബർ നിയമങ്ങൾ അവശിഷ്ടാധികാരികൾക്ക് ഉദാഹരണമാണ്
  2. ഈ ആശയം കടമെടുത്തിരിക്കുന്നത് കണാദയുടെ ഭരണാഘടനയിൽ നിന്നുമാണ്
  3. മായം ചേർക്കൽ അവശിഷ്ടധികാരത്തിൽ പെടുന്നു
  4. അവശിഷ്ടധികാരത്തിൽ നിന്നും നിയമം നിർമ്മിക്കാനുള്ള അധികാരം ഗവൺമെന്റിനാണ്

    Aഎല്ലാം

    Biii, iv

    Cഇവയൊന്നുമല്ല

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    • ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിലും (യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ്) ഉൾപ്പെടാത്ത വിഷയങ്ങളാണ് അവശിഷ്ടാധികാരങ്ങൾ (Residuary Powers) എന്നറിയപ്പെടുന്നത്.

    • അനുച്ഛേദം 248 പ്രകാരം അവശിഷ്ട വിഷയങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം കേന്ദ്ര പാർലമെന്റിൽ നിക്ഷിപ്തമാണ് (യൂണിയൻ ലിസ്റ്റിലെ എൻട്രി 97).

    • ഈ ആശയം കാനഡയുടെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തിട്ടുള്ളത്.

    • സൈബർ നിയമങ്ങൾ, ബഹിരാകാശ ഗവേഷണം എന്നിവ അവശിഷ്ടാധികാരങ്ങൾക്ക് ഉദാഹരണങ്ങളാണ്.

    • എന്നാൽ 'ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ' (Adulteration of foodstuffs) ഭരണഘടനയുടെ ഏഴാം പട്ടികയിലെ കൺകറന്റ് ലിസ്റ്റിൽ (ലിസ്റ്റ് III, എൻട്രി 18) ഉൾപ്പെടുന്ന വിഷയമാണ്.


    Related Questions:

    താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

    Which among the following items is/are in the state list of Seventh Schedule?

    1. Banking, Public health

    2. Banking, Insurance

    3. Taxes on agriculture income, Public health

    4. Banking, Economic and Social planning

    From which of the following countries has the Indian Constitution borrowed the concept of the Concurrent List?

    താഴെ കൊടുത്തതിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്?

    i) പൊതുജനാരോഗ്യം

    ii) മായം ചേർക്കൽ

    iii) തൊഴിൽ

    iv) വ്യാപാരവും വാണിജ്യവും

    Which of the following features has been correctly listed about Centre-State relations in India ?

    i. Constitution ensures equal representation of states in Rajya Sabha.

    ii. Legislative and executive powers are divided between Central Government and State Governments.

    iii. Union Parliament can make any law for implementing international treaties and agreements without the state's consent, even if the subjects are covered in the State List.

    iv. If the Rajya Sabha passes a resolution, supported by one-third of members present and voting, that it is necessary or expedient in the national interest, then parliament can make laws on any subject in the