Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ വാക്കുകൾ ഏത് ?

  1. രക്ഷകർത്താവ്
  2. രക്ഷാകർത്താവ്
  3. ഹാർദ്ദവം
  4. ഹാർദ്ദം

    Aരണ്ടും നാലും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും മൂന്നും ശരി

    Dഒന്നും, രണ്ടും ശരി

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    Eg:

    ഉത്‌ഘോഷം ഉദ്ഘോഷം

    ഉച്ചഭാഷണി - ഉച്ചഭാഷിണി

    ഉലകടം - ഉത്കടം

    ഉയർത്തെഴുന്നേല്‌പ് - ഉയിർത്തെഴുന്നേല്‌പ്

    ഊർദ്ധഗതി ഊർദ്ധ്വഗതി

    ഉൽഭവം - ഉദ്ഭവം

    ഉദ്ധിഷ്ടം - ഉദ്ദിഷ്ട‌ം

    ഉദ്ധീപനം - ഉദ്ദീപനം

    ഉപവിഷ്ഠൻ - ഉപവിഷൻ

    ഉത്ബോധനം - ഉദ്ബോധനം

    ഊക്ഷ്മാവ് - ഊഷ്‌മാവ്

    എഴുന്നെള്ളത്ത് - എഴുന്നള്ളത്ത്

    എണ്ണച്ഛായം - എണ്ണച്ചായ8

    ഐക്യകണ്ഠേന ഐകകണ്ഠ്ന

    ഐശ്ചികം - ഐച്ഛികം

    ഐക്യമത്യം ഐകമത്യം

     


    Related Questions:

    താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ശരിയായ പദങ്ങൾ കണ്ടെത്തുക.

    i) നിരൂപിക

    ii) അനുഗ്രഹീതൻ

    iii) അഭിഭാഷക

    iv) സേവിക

    ജനം എന്ന് എഴുതി ജെനം എന്നുച്ചരിക്കുന്നു. എന്തുകൊണ്ട് ?
    താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
    ശരിയായ പദം കണ്ടെത്തുക.

    ശരിയായ പദം കണ്ടെത്തുക.

    1. അസ്ഥമയം
    2. അസ്‌തമനം
    3. അസ്ഥമനം
    4. അസ്‌തമയം