Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തിലെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയങ്ങൾ ഏതെല്ലാം?

  1. ബ്രഹ്മപുരം
  2. കോഴിക്കോട്
  3. കായംകുളം

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Di മാത്രം

    Answer:

    C. i, ii എന്നിവ

    Read Explanation:

    കേരളത്തിലെ താപ വൈദ്യുത നിലയങ്ങൾ

    • കേരളത്തിലെ ആദ്യ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - ബ്രഹ്മപുരം

    • ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് - ഇൻഫോ പാർക്ക് ,കാക്കനാട്

    • 1999 ൽ ആണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത്

    • ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്

    • കേരളത്തിലെ രണ്ടാമത്തെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - നല്ലളം (കോഴിക്കോട് )

    • കേരളത്തിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന പവർ പ്ലാന്റ് - നല്ലളം

    • നല്ലളം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്

    കേരളത്തിലെ മറ്റ് താപവൈദ്യുത നിലയങ്ങളും ഉപയോഗിക്കുന്ന ഇന്ധനവും ജില്ലയും

    • കായംകുളം - നാഫ്ത -ആലപ്പുഴ

    • ചീമേനി - പ്രകൃതിവാതകം - കാസർഗോഡ്

    • വൈപ്പിൻ - പ്രകൃതിവാതകം - എറണാകുളം


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

    1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
    2. പെരിയാർ നദിക്ക് കുറുകെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണകെട്ടുകൾ ചേർന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്നത്.
    3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ പവർഹൗസ് മൂലമറ്റത്താണ്.
      കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ് ?
      കേരളത്തിലെ ഏറ്റവും പഴയ ജലവൈദ്യുത പദ്ധതി :
      ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.
      കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി