Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?

Aക്യാനഡ

Bനോര്‍വെ

Cറഷ്യ

Dചൈന

Answer:

D. ചൈന

Read Explanation:

• കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഉറുമി ജലവൈദ്യുത പദ്ധതിയുടെ (ഉറുമി 1, 2) നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിച്ചിരിക്കുന്നത് ചൈന ആണ്. ചൈനീസ് കമ്പനികളുടെ സാങ്കേതിക സഹായത്തോടെയും യന്ത്രസാമഗ്രികൾ ഉപയോഗിച്ചുമാണ് ഈ പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്


Related Questions:

കാനഡ ഗവണ്മെന്റിന്റെ സാമ്പത്തിക, സാങ്കേതിക സഹകരണത്തോടെ കേരളത്തിൽ നിർമ്മിച്ച ജല വൈദ്യുത പദ്ധതി ഏതാണ്?
കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം ?
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.
ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
തിരയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതി എവിടെയാണ് നിലവിൽ വന്നത്?