എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?Aസ്വാപഹരണംBഡബിൾ ആക്ട്Cകാളവസ്ത്രDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: തുപ്പേട്ടൻ (എം സുബ്രഹ്മണ്യൻ നമ്പൂതിരി) യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ സ്വാപഹരണംഡബിൾ ആക്ട്കാളവസ്ത്രമോഹനസുന്ദരപാലംഭദ്രായനംതനത് ലാവണം Read more in App