Challenger App

No.1 PSC Learning App

1M+ Downloads
f സബ്ഷെല്ലിൽ കൂടുതൽ സ്ഥിരതയുള്ള ക്രമീകരണങ്ങൾ ഏവ?

Af5, f10

Bf7, f14

Cf1, f7

Df10, f14

Answer:

B. f7, f14

Read Explanation:

  • അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്

  • പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ട ബ്ലോക്കിലും, 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ളവയെ p ബ്ലോക്കിലും, 3 മുതൽ 12 വരെ ഗ്രൂപ്പുകളിലുള്ളവയെ d ബ്ലോക്കിലും ഉൾപ്പെടുത്തിയിരിക്കുന്നു.

  • f ബ്ലോക്കു മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 


Related Questions:

Valency of Noble gases is:
അന്തസംക്രമണ മൂലകങ്ങൾ ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?
ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകുംതോറും ലോഹഗുണം
ആൽക്കലി ലോഹം അല്ലാത്തത് ഏത് ?

H മൂലകത്തിന്റെ സവിശേഷതകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. H മൂലകത്തിന്റെ പൂർണ്ണമായ സബ്ഷെൽ വിന്യാസം 1s² 2s² 2p⁶ ആണ്.
  2. H ഒരു അലസവാതകമാണ്.
  3. H ന് ഉയർന്ന ക്രിയാശീലതയാണ് ഉള്ളത്.
  4. H ന്റെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉണ്ട്.