മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏത് അനുഛേദത്തിൽ ഉൾപ്പെടുന്നു ?
Aഅനുഛേദം 19 - 22 -
Bഅനുഛേദം 25 - 28
Cഅനുഛേദം 23 - 24
Dഅനുഛേദം 29 - 30
Aഅനുഛേദം 19 - 22 -
Bഅനുഛേദം 25 - 28
Cഅനുഛേദം 23 - 24
Dഅനുഛേദം 29 - 30
Related Questions:
ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?
(i) പൊതുക്രമം
(ii) ധാർമ്മികത
(iii) ആരോഗ്യം