Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Which Article of the Indian Constitution abolishes untouchability and its practice :

AArticle 18

BArticle 19

CArticle 16

DArticle 17

Answer:

D. Article 17


Related Questions:

താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് മൗലികാവകാശത്തിൻ്റെ പരിധിയിൽ വരുന്നു ?

മൗലിക അവകാശ (Fundamental Rights) ങ്ങളുടെ സവിശേഷതകളിൽ ശരിയായവ ഏതെല്ലാം ?

  1. ഭരണകൂടത്തിൻ്റെ അധികാരത്തെ നിയന്ത്രിക്കുന്നു.
  2. കോടതി മുഖേന സ്ഥാപിച്ചു കിട്ടുന്നു.
  3. മൗലിക അവകാശങ്ങളിൽ ചിലത് ഇന്ത്യയിലെ വിദേശ പൗരന്മാർക്കും ലഭ്യമായ അവകാശമാണ്.
    മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏത് അനുഛേദത്തിൽ ഉൾപ്പെടുന്നു ?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി ഉറപ്പുനൽകുന്നത് ?