ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?A61AB31 AC32 AD51AAnswer: D. 51A Read Explanation: "ഇന്ത്യൻ ഭരണഘടനയിലെ 51A അനുഛേദം അടിസ്ഥാന കടമകളെ കൈകാര്യം ചെയ്യുന്നു. ഇത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമം വഴി ചേർത്തതാണ്. ഇത് ഭരണഘടണയെയും ദേശീയ ചിഹ്നങ്ങളെയും ബഹുമാനിക്കുക, ഐക്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നാഗരികന്റെ കടമകൾ പട്ടികപ്പെടുത്തുന്നു Read more in App