Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് മണി ബില്ലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

A110

B112

C280

D360

Answer:

A. 110

Read Explanation:

പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണിബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ് .


Related Questions:

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ സേവന വ്യവസ്ഥകൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക:

I. അംഗസംഖ്യ, ശമ്പളം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ തീരുമാനിക്കുന്നത് ഗവർണറാണ്.

II. എസ്.പി.എസ്.സി. അംഗമാകണമെങ്കിൽ 50% പേർക്കെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്തവർ ആയിരിക്കണം.

III. കാലാവധിക്കു ശേഷം സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാനോ അംഗമോ ആകാൻ കഴിയില്ല.

താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?

  1. ചരക്ക് സേവന നികുതി കൗൺസിൽ (GST Council)
  2. നീതി ആയോഗ് (NITI Aayog)
  3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
  4. ദേശീയ പട്ടികജാതി കമ്മീഷൻ (NCSC)
    Which of the following/who among the following is/are NOT covered under the jurisdiction of the Central Administrative Tribunal (CAT)?

    69-ാം ഭരണഘടനാ ഭേദഗതിയുമായി (1991) ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക:

    1. എസ്. ബാലകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

    2. ഇത് ഭരണഘടനയിൽ Article 239AA എന്ന വകുപ്പ് ഉൾപ്പെടുത്തി.

    3. ഈ ഭേദഗതി പ്രകാരം ലോകസഭയിലേക്ക് 33% വനിതാ സംവരണം ഏർപ്പെടുത്തി.