Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മതസ്വാതന്ത്യ്രത്തിനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്ന അനുച്ഛേദം ഏതാണ് ?

AArticle 35

BArticle 14

CArticle 21

DArticle 25

Answer:

D. Article 25

Read Explanation:

മൗലികാവകാശങ്ങൾ

  1. സമത്വത്തിനുള്ള അവകാശം (Article: 14-18)

  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)

  3. ചൂഷണത്തിനെതിരായ അവകാശം (23-24)

  4. മതസ്വാതന്ത്യത്തിനുള്ള അവകാശം (25-28)

  5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29 - 30 )

  6. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം (32 )


Related Questions:

Which article of Indian constitution prohibits the discrimination on the ground of religion , caste , sex or place of birth ?
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല :

ഒരു ഗവണ്മെൻറ് ഉദ്യോഗസ്ഥൻ തൻറെ നിയമപരമായ കർത്തവ്യം നിറവേറ്റാതിരിക്കുകയും അതുവഴി മറ്റേതെങ്കിലും വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുമ്പോൾ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?

(i) പ്രൊഹിബിഷൻ

(ii) കോവാറൻറോ

(iii) മാൻഡമസ്

(iv) സെർഷ്യോററി

ഭരണഘടനയിലെ അനുച്ഛേദം 21 എ (Article 21 A) ഉറപ്പുവരുത്തുന്നത്
Which among the following articles provide a negative right?