App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത് ?

Aറായ്‌പൂർ നോർത്ത്

Bറായ്‌പൂർ സൗത്ത്

Cബാലഘട്ട്

Dസൂരജ്‌പൂർ

Answer:

A. റായ്‌പൂർ നോർത്ത്

Read Explanation:

• റായ്‌പൂർ നോർത്ത് മണ്ഡലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്‌ഗഡ്ഡ് • മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ വനിത -വി എസ് രമാദേവി


Related Questions:

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?
ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?