App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന് വേണ്ടി ഇരട്ട വെങ്കലമെഡൽ നേടിയ താരം ?

Aസാജൻ പ്രകാശ്

Bജോസഫ് എബ്രഹാം

Cഎം പി ജാബിർ

Dജിൻസൺ ജോൺസൺ

Answer:

A. സാജൻ പ്രകാശ്

Read Explanation:

• സാജൻ പ്രകാശ് വെങ്കല മെഡൽ നേടിയ നീന്തൽ വിഭാഗങ്ങൾ - 200 മീറ്റർ ഫ്രീസ്റ്റൈ, 100 മീറ്റർ ബട്ടർഫ്ലൈ • വനിതകളുടെ 45 കിലോ ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ മലയാളി താരം - പി എഫ് സഫ്‌ന ജാസ്‌മിൻ • നീന്തലിൽ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ സ്വർണ്ണം നേടിയ മലയാളി താരം - ഹർഷിത ജയറാം • 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്


Related Questions:

35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
ആദ്യ മൂന്ന് ഇന്ത്യൻ ഒളിമ്പിക് ഗെയിംസുകൾക്കും വേദിയായ നഗരം ?
മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം
2024-25 സീസണിലെ ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടിയ സംസ്ഥാനം ?
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?