Challenger App

No.1 PSC Learning App

1M+ Downloads
400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി

Aഎക്സോസ്ഫിയർ

Bമെസോസ്ഫിയർ

Cട്രോപ്പോസ്ഫിയർ

Dസ്ട്രാറ്റോസ്ഫിയർ

Answer:

A. എക്സോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളി യാണ് എക്സോസ്ഫിയർ. ഈ പാളിയെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ നമുക്ക് ലഭിച്ചിട്ടുള്ളൂ. ഈ പാളിയിലെ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ നേർത്തുവരികയും ബഹിരാകാശത്തേക്ക് ലയിക്കുകയും ചെയ്യുന്നു. 400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ബഹിരാകാശത്തോട് ചേർന്നു കിടക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്തു കണ്ടുവരുന്ന വാതകം
മനുഷ്യർക്ക് പ്രധാനപ്പെട്ട അന്തരീക്ഷ പാളി:
അന്തരീക്ഷത്തിൽ മെസോസ്ഫിയർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏതു പ്രഭാവത്തിന് കാരണമാകുന്നു ?
വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം