Challenger App

No.1 PSC Learning App

1M+ Downloads
ലോക ടെന്നീസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിരിക്കെ 25-മത് വയസ്സിൽ വിരമിച്ച ഓസ്‌ട്രേലിയൻ കായിക താരം ?

Aജസ്റ്റിൻ ഹെനിൻ

Bആഷ്‌ലി ബാർട്ടി

Cനവോമി ഒസാകാ

Dഅരിന സബലെങ്ക

Answer:

B. ആഷ്‌ലി ബാർട്ടി

Read Explanation:

ഒന്നാം റാങ്ക് നേടിക്കൊണ്ട് 25ആം വയസ്സിൽ വിരമിച്ച മറ്റൊരു ടെന്നീസ് താരം - ജസ്റ്റിൻ ഹെനിൻ ചരിത്രത്തിലെ നാലാമത്തെ തുടർച്ചയായി ആഴ്‌ചകൾ (114) ഒന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം റാങ്ക് സ്ഥാനം നിലനിർത്തിയത് - സ്റ്റെഫി ഗ്രാഫ് (186 ആഴ്‌ച).


Related Questions:

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
ഇന്ത്യയുടെ കായിക മന്ത്രി ആയ ആദ്യ കായികതാരം?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?