App Logo

No.1 PSC Learning App

1M+ Downloads
"A Woman of Substance" എന്ന ആദ്യ നോവലിലൂടെ തന്നെ അന്തരാഷ്ട്ര പ്രശസ്തി നേടിയ സാഹിത്യകാരി 2024 നവംബറിൽ അന്തരിച്ചു. ആരാണ് ആ എഴുത്തുകാരി ?

Aഎഡിത്ത് പേൾമാൻ

Bസൂസി മാക്കി ചാർനസ്

Cലിൻഡ കിംഗ് ന്യൂവൽ

Dബാർബറ ടെയ്‌ലർ ബ്രാഡ്ഫോർഡ്

Answer:

D. ബാർബറ ടെയ്‌ലർ ബ്രാഡ്ഫോർഡ്

Read Explanation:

• ബാർബറ ടെയ്‌ലർ ബ്രാഡ്ഫോർഡ് നാൽപ്പതോളം നോവലുകൾ രചിച്ചിട്ടുണ്ട് • മറ്റു പ്രധാന നോവലുകൾ :- ♦ Hold the Dream ♦ To Be The Best ♦ Unexpected Blessings ♦ Breaking The Rules ♦ Love in Another Town • അവസാനമായി പ്രസിദ്ധീകരിച്ച നോവൽ - The Wonder Of It All (2023)


Related Questions:

കാലാവസ്ഥ വ്യതിയാനങ്ങൾ , പാരിസ്ഥിതിക പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ' ദി ക്ലൈമറ്റ് ബുക്ക് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
2024 ജൂലൈയിൽ അന്തരിച്ച "ജോസഫൈൻ എഡ്ന ഒ ബ്രയൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
Name the novel of Charles Dickens which has the famous opening : 'It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness'.
" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?