Challenger App

No.1 PSC Learning App

1M+ Downloads
ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ?

Aഇന്റർനെറ്റ് ലഭ്യത

Bസ്വത്തവകാശം

Cഎല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം

Dഇവയൊന്നുമല്ല

Answer:

A. ഇന്റർനെറ്റ് ലഭ്യത


Related Questions:

"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന എൻട്രോപ്പി
ഫെറസ് മെറ്റാലിക് മിനറലുകളുടെ ഉദാഹരണമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
സെന്റിഗ്രേഡും ഫാരൻഹീറ്റും ഒരേപോലെ ആകുന്ന താപനില :
ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം