Challenger App

No.1 PSC Learning App

1M+ Downloads
ബദൽ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ് ?

Aബുക്കർപ്രൈസ്‌

Bആബേൽ പ്രൈസ്

Cറൈറ്റ് ലൈവ് ലി ഹുഡ് പുരസ്‌കാരം

Dമാൻബുക്കർ പ്രൈസ്

Answer:

C. റൈറ്റ് ലൈവ് ലി ഹുഡ് പുരസ്‌കാരം


Related Questions:

അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
77 മത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങളിൽ ഡ്രാമ വിഭാഗത്തിൽ മികച്ച സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
2024 സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം നേടിയവരിൽ ഉൾപ്പെടാത്തത് ?
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
2025 മുതൽ ലോക സമാധാനത്തിന് പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്ക്‌കാരം ഏർപ്പെടുത്തിയത്?