App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് ബാങ്കിൻറെ 90-ാം വാർഷികത്തോട് അനുബന്ധിച്ചാണ് 90 രൂപ നാണയം പുറത്തിറക്കിയത് ?

Aപഞ്ചാബ് നാഷണൽ ബാങ്ക്

Bറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Dയൂണിയൻ ബാങ്ക്

Answer:

B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• ആർ ബി ഐ @ 90 എന്ന് ആലേഖനം ചെയ്‌ത നാണയം • വെള്ളിയിൽ ആണ് നാണയം നിർമ്മിച്ചിരിക്കുന്നത് • 1934ലെ RBI ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായാണ്, RBI  സ്ഥാപിതമായത്   • RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1 ന്


Related Questions:

Who was the Governor of RBI during the First Five Year Plan?
Which among the following maintains Real Time Gross Settlement?
അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി ?
RBI was nationalised in the year:
സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?