Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക്

Aകാനറ ബാങ്ക്

Bഎച്ച്.എസ്.ബി.സി. (HSBC) ബാങ്ക്

Cബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്

DSBI

Answer:

C. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്

Read Explanation:

  • ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് ആണ് ആണ് കേരളത്തിൽ ആദ്യമായി എ.ടി.എം സേവനം ഏർപ്പെടുത്തിയത്.
  • 1993 ൽ  തിരുവനന്തപുരത്താണ് ഈ എ.ടി.എം സ്ഥാപിക്കപ്പെട്ടത്.

Related Questions:

1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
താഴെ പറയുന്നവയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുദ്രാവാക്യം ഏത് ?
' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?
മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?